മാര്‍ച്ച് 25 ദൈവ മാതാവിന്റെ വചനിപ്പ് പെരുന്നാൾ. ഇതാ ഞാൻ കർത്താവിന്റെ ദാസി നിന്റെ വാക്ക് പോലെ എനിക്ക് ഭവിക്കട്ടെ എന്ന് പറഞ്ഞു ദൈവ ഹിതത്തിന് പൂർണ്ണമായും സമർപ്പിച്ച പരിശുദ്ധ മാതാവിനോട് ദൈവദൂതൻ ആയ ഗബ്രിയേൽ ദൂതറിയിച്ചതിന്റെ സ്മരണ പുതുക്കുന്ന ദിവസം. ‘കൃപ ലഭിച്ചവളെ നിനക്ക് വന്ദനം’ ഇങ്ങനെ ആയിരുന്നു ഗബ്രിയേൽ ദൂതൻ മാതാവിനെ അഭിസംബോധന
ദൈവതിരുമനസ്സിനു സ്വയം അർപ്പിച്ച ദൈവമാതാവേ, ദൈവതിരുമനസ് അനുസരിച്ചു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ.
